← All songs

യേശുവിന്റെ സ്നേഹത്തിനെ പാടി

Words and music by ഇലൈസ്സ ഇ. ഹിവിറ്റ് · tr. സൈമണ്‍ സഖറിയ · 2014

Key of G · 100 BPM · 4/4 · Hope,Praise · യോഹന്നാൻ 14:2

Verse 1

യേ-ശു-വിന്റെ സ്നേഹത്തിനെ പാടി
തൻ കൃ-പ-കളെ വാഴ്ത്തീടാം.
ശോ-ഭ-യേറും നാ-ടൊ-ന്നതിൽ
സ്ഥ-ല-മേകും നമുക്കായ്!

Chorus

പല്ലവി

Verse 2

പ-ര-ദേശി പോലലഞ്ഞു വാടി -
മേഘം മാർഗ്ഗം മ-റ-ച്ചാൽ,
യാ-ത്ര-യിൻ നാൾ തീർന്നു പോകും-
നെടു-വീർപ്പിനി വേണ്ട!

Verse 3

വി-ശ്വ-സ്തരായ് ഭൂവിലിനി പാർക്കാം-
സേ-വി-ച്ചീടാം എന്നാളും.
തൻ മഹത്വം ഒന്നു കണ്ടാൽ
ക്ഷീ-ണം എല്ലാം മാറിപ്പോം!

Verse 4

മു-ന്നി-ലുണ്ട് പ്രതിഫലം അന്നു,
തൻ സൌ-ന്ദര്യത്തെ കണ്ടീടും
തു-റ-ക്കും പവിഴ വാതിൽ,
തങ്ക വീ-ഥികൾ താണ്ടും!

Public domain — free for any use, anywhere, forever.