ആരാണിവര്‍ ശൈത്യ തിരയിന്മേല്‍
Words and music by ടുളിയസ് സി. ഒ' കെയിന്‍ · tr. സൈമണ്‍ സഖറിയ · 2013
Key of · BPM · 4/4 · · വെളിപ്പാട് 7:13
Verse 1
ആരാണിവര്‍ ശൈത്യ തിരയിന്മേല്‍
നിശ്ശബ്ദമാം വന്‍ കല്ലറയ്ക്കു മേല്‍
"കുഞ്ഞാട്ടിന്റെ രക്തത്താല്‍
രക്ഷ" എന്നാര്‍ത്തിടുന്നോര്‍
Chorus
പല്ലവി
Verse 2
യൗവ്വനത്തില്‍ നാഥനെ കണ്ടവര്‍
തന്‍ ജ്ഞാനത്തിന്‍ പൊരുള്‍ തിരഞ്ഞവര്‍
പൂര്‍ണ്ണ കൃപ പ്രാപിച്ചോര്‍
രക്തത്തിനാല്‍ വീണ്ടവര്‍
Verse 3
കഷ്ടതയില്‍ തളര്‍ന്നു പോകാതെ
യേശുവെ മുറ്റും മുന്നില്‍ കണ്ടവര്‍
നിര്‍മ്മല മാനസന്മാര്‍
രക്തത്തിനാല്‍ വീണ്ടവര്‍
Verse 4
പരീക്ഷയില്‍ പതറിടാത്തവര്‍
അഗ്നിക്കു മുന്‍ വെന്തുപോകാത്തവര്‍
യേശു ചൊല്ലും "വന്നീടിന്‍"
രക്തത്തിനാല്‍ വീണ്ടവര്‍
Verse 5
സ്വൈരമുണ്ടേ മിന്നും തീരദേശേ
ദുഖം മരണം എല്ലാം തീര്‍ന്നുപോം
എന്നെന്നേയ്ക്കും ആനന്ദം
രക്തത്തിനാല്‍ വീണ്ടവര്‍
Public domain — free for any use, anywhere, forever.