യേശുവി-ലും തൻ വാക്കിലും
Words and music by ലൂയീസ എം.ആർ. സ്റ്റെഡ് · tr. സൈമണ്‍ സഖറിയ · 2017
Key of G · 80 BPM · 4/4 · Trust,Assurance · സങ്കീർത്തനങ്ങൾ 22:4
Verse 1
യേശുവി-ലും തൻ വാക്കിലും
ആശ്രയി-പ്പതു മോദം
"യഹോവ അ-രുളിചെയ്യും"
മാറ്റമി-ല്ലാ വാഗ്ദത്തം!
Chorus
പല്ലവി
Verse 2
നല്ലാശ്വാ-സം യേശു തന്നിൽ
ശുദ്ധി നൽ-കും തൻ രക്തം
വിശ്വാസാൽ നീ മുങ്ങി തീർന്നാൽ
സൗഖ്യം, ശു-ദ്ധി പ്രാപിക്കും
Verse 3
യേശുവിൽ നാം ആശ്രയിച്ചാൽ
പാപം, സ്വാ-ർത്ഥം നീങ്ങിടും
സൗജന്യ-മായ് സ്വീകരിക്കാം
ജീവൻ ശാ-ന്തി സന്തോഷം
Verse 4
നിന്നിലെ ആശ്ര-യം ഭാഗ്യം
രക്ഷകാ എൻ സ്നേഹിതാ
പാർക്കുമെന്നും നീയെൻ കൂടെ
ഇന്നും എ-ന്നും എന്നേക്കും
Public domain — free for any use, anywhere, forever.