← All songs

ക്രിസ്തനാമം ഏറ്റുകൊൾ നീ കഷ്ടാരിഷ്ട പൈതലേ

Words and music by ലിഡിയ ഒ. ബാക്സ്റ്റർ · 1870

Key of · BPM · 4/4 · · ഫിലിപ്പിയർ 2:9–11

Verse 1

ക്രിസ്തനാമം ഏറ്റുകൊൾ നീ കഷ്ടാരിഷ്ട പൈതലേ,
സ്വാസ്ഥ്യം മോദമതു നല്കും സർവ്വത്ര വഹിച്ചുകൊൾ

Verse 2

രത്നപ്പേർ എന്തിൻപം, ഭൂപ്രത്യാശ, സ്വർഭാഗ്യം (2)

Verse 3

സദാ വഹിക്കേശു നാമം, അതാപത്തിൽ ഘേടകം
പരീക്ഷ ചുറ്റും വന്നീടിൽ പ്രാർത്ഥിക്ക തൻ നാമത്തിൽ

Verse 4

എത്ര മൂല്യ നാമം യേശു ചിത്തേ മോദം നിറയ്ക്കും
നമ്മെത്താനാശ്ലേഷിക്കുംമ്പോൾ നമ്മുടെ നാവും പാടും

Verse 5

നമ്മുടെ യാത്ര തീർന്നു നാം, കുമ്പിട്ടേശു പാദത്തിൽ
സ്വർ രാജരാജനായ് തന്നെ ധരിപ്പിക്കും കിരീടം.

Public domain — free for any use, anywhere, forever.