← All songs

യേശു മരിച്ചതാം ക്രൂശിങ്കൽ

Words and music by എലീഷാ എ. ഹോഫ്‌മേൻ · tr. സൈമണ്‍ സഖറിയ · 2019

Key of G · 92 BPM · 4/4 · Grace,Praise · സങ്കീർത്തനങ്ങൾ 29:2

Verse 1

യേശു മരിച്ചതാം ക്രൂശിങ്കൽ,
പാപ ക്ഷമക്കായ്‌ ഞാൻ കേണപ്പോൾ
തൻ രക്തം എന്നെ വെളുപ്പിച്ചേൻ
വാഴ്ത്തും തൻ നാമം

Chorus

പല്ലവി

Verse 2

അത്ഭുതം! എൻ പാപം മോചിച്ചേൻ
എന്നിലോ യേശു താൻ പാർക്കുന്നു.
എന്നെ അണച്ചവൻ തൻ ക്രൂശിൽ
വാഴ്ത്തും തൻ നാമം

Verse 3

പാപത്തെ പോക്കുന്ന തൻ രക്തം
ചിന്തിയതാൽ ഞാൻ സമ്പൂർണ്ണൻ
ശുദ്ധിയതേകി പാപിക്കു
വാഴ്ത്തും തൻ നാമം

Verse 4

ശുദ്ധി തരും പുണ്ണ്യരക്തത്താൽ
തൻ പാദേ ചെല്ലു നീ ആത്മാവേ
മുങ്ങുകയിന്നതിൽ ശുദ്ധിക്കായ്
വാഴ്ത്തും തൻ നാമം

Public domain — free for any use, anywhere, forever.