നാള്‍ തോറും ഞാന്‍ തേടുന്നിതാ
Words and music by ജോണ്‍സണ്‍ ഓട്ട്മേന്‍ ജൂണിയര്‍ · tr. സൈമണ്‍ സഖറിയ · 2011
Key of G · 92 BPM · 4/4 · Hope,Trust · മീഖ 4:2
Verse 1
നാള്‍ തോറും ഞാന്‍ തേടുന്നിതാ
ഉയരങ്ങള്‍ ഉന്നതത്തില്‍
മുന്നോട്ടങ്ങാഞ്ഞു നീങ്ങുന്നെ
നാഥാ എന്‍ കാലുറപ്പിക്ക
Chorus
പല്ലവി
Verse 2
വിശ്വാസത്തില്‍ ഉറപ്പിക്ക
ഉന്നതത്തില്‍ നിറുത്തെന്നെ
കണ്ണെത്തിടാ ഉയരത്തില്‍
നാഥാ എന്‍ കാലുറപ്പിക്ക.
Verse 3
സംശയവും ഭയപ്പാടും
അലട്ടുന്നെ രക്ഷിക്കെന്നെ
ഒന്നു മാത്രംഎന്‍ യാചന
ഉന്നതത്തില്‍ നിറുത്തെന്നെ
Verse 4
മേല്‍ ലോകേ ഞാന്‍ വസിക്കേണം,
സാത്താനെ ഞാന്‍ ജയിക്കേണം
വിശ്വാസം മോദം എകുന്നെ
വിശുദ്ധര്‍ ഗീതം മേല്‍ ലോകേ
Verse 5
മഹോന്നതെ ചെന്നെത്തേണം
മഹത്വ ശോഭ കാണേണം
സ്വര്‍ ലോകേ ഞാന്‍ ചേരും വരെ
എന്‍ ലക്‌ഷ്യം ഉന്നതം മാത്രം.
Public domain — free for any use, anywhere, forever.