← All songs

ക്രിസ്ത സ്നേഹം വന്നല്ലോ!

Words and music by ക്രിസ്റ്റീന റോസ്സറ്റി · tr. സൈമണ്‍ സഖറിയ · 2018

Key of · BPM · 4/4 · · 1 യോഹന്നാൻ 4:16

Verse 1

ക്രി-സ്ത സ്നേഹം -വന്നല്ലോ!
സുന്ദര-മാമതു, ദിവ്യവു-മാമതു,
ക്രിസ്ത സ്നേഹം -ജാതമായ്,
താ-രവും ദൂ-തരും സാക്ഷിപ്പൂ.

Verse 2

ത്രി-ത്വത്തെ ആ-രാധിക്കാം,
സ്നേ-ഹവതാരം ദിവ്യാ-വതാരം,
യേ-ശുവേ ആരാധിക്കാം,
അടയാള-മായ് നമു-ക്കെന്തുണ്ട്?

Verse 3

സ്നേ-ഹമാണെൻ അടയാളം!
സ്നേഹം നിന-ക്കെന്നും, സ്നേ-ഹമെ-നിക്കെന്നും,
ഏ-വരെയും സ്നേ-ഹിക്കാം-
സ്നേ-ഹം താൻ നമു-ക്കടയാളം!

Public domain — free for any use, anywhere, forever.