← All songs

ആഴി പോൽ വിസ്താരമാം

Words and music by ഓസ്റ്റിൻ മൈൽസ് · 1914

Key of · BPM · 4/4 · · റോമർ 8:35

Verse 1

ആഴി പോൽ വിസ്താരമാം വാനം പോൽ ഉന്നതമാം
വാരിധി പോൽ ആഴമാം എൻ രക്ഷകൻ സ്നേഹം
അയോഗ്യനെങ്കിലും തൻ സ്നേഹ പൈതൽ ഞാൻ
തൻ വാക്യം ചൊല്ലുന്നു തൻ സ്നേഹം ചുറ്റുന്നെന്നെ എന്നും.

Public domain — free for any use, anywhere, forever.