← All songs

കാതു തുളയ്ക്കും കരച്ചിൽ

Words and music by ഫേനി ക്രോസ്ബി · tr. സൈമണ്‍ സഖറിയ · 2015

Key of · BPM · 4/4 · · വെളിപ്പാടു പുസ്തകം 20:6

Verse 1

കാ-തു തുള-യ്ക്കും കര-ച്ചിൽ!
പ-ട-ക്കളത്തിൽ കേൾക്കുന്നു,
കാ-ണ്മിൻ ഈ ലോകം വൻ പോരിൽ
എ-ങ്ങും കേട്ടിടാ വൻയുദ്ധം

Chorus

പല്ലവി

Verse 2

രാ-ഷ്ട്ര-ങ്ങൾ കോപ മുഷ്ടിയാൽ
വെല്ലു-വിളി-ക്കുന്നന്ന്യോന്ന്യം
നിർ-ബന്ധി-ക്കുന്നു ജ-ന-ത്തെ
മു-ന്നിൽ നടന്നു മരിക്കാൻ

Verse 3

ന്യാ-യ-വിധിയിൻ നാഥനേ
നിൻ പാ-ദേ വീണു കെഞ്ചുന്നേൻ
പ്രാ-ർത്ഥ-ന കേട്ടീ-ടേ-ണമേ
ലോ-ക-ത്തിൽ ശാന്തി വാഴ-ണേ

Public domain — free for any use, anywhere, forever.