എൻ ആത്മാവേ ഖേദിക്കുന്നോ നീ?
Words and music by ഹെലൻ എച്ച്. ലെമ്മൽ · 1922
Key of F · 72 BPM · 4/4 · Comfort,Hope · എബ്രായർ 12:2
Verse 1
എൻ ആത്മാവേ ഖേദിക്കുന്നോ നീ?
പ്ര-കാശം നീ കാണുന്നില്ലേ?
രക്ഷകനിൽ നീ കാണും ശോഭ
നൽ സൗജന്യ ജീവനുമേ.
Verse 2
നീയോ യേശുവെ നോക്ക,
തൻ അത്ഭുതമുഖം നീ കാണ്‍!
ലോകമോ-ഹം മങ്ങിടും മ-ന്നേരം,
തന്റെ കൃപാ-മഹത്വത്തിങ്കൽ.
Verse 3
മരണത്താൽ ജീവനിലേ-ക്കു
അ-വനെ നാം പിൻഗമിക്കാം.
വൻ പാപാധികാരം ജയി-ച്ചു
നാം പൂർണ്ണ ജയാളികളാം.
Verse 4
താൻ വാഗ്ദത്തം പാലിക്കുമെന്നും,
നൽ ക്ഷേമമായ് വാസം ചെയ്യാം .
പോയീടാം ഭൂ-ലോകത്തിലെങ്ങും,
തൻ രക്ഷയെ ഘോഷിച്ചീടാൻ.
Public domain — free for any use, anywhere, forever.