ഭാഗ്യ രാജ്യമൊന്നുണ്ടതു വാന ശോഭ നിത്യം
Words and music by ഹെന്‍റി വാട്സ് വര്‍ത്ത് ലോങ്ങ് ഫെല്ലോ · 1847
Key of · BPM · 4/4 · · വെളിപ്പാട് 21:23
Verse 1
ഭാഗ്യ രാജ്യമൊന്നുണ്ടതു വാന ശോഭ നിത്യം
സായാഹ്നം അങ്ങുണ്ടാടാകില്ല അതിന്‍ സൂര്യന്‍ യേശു
Chorus
പല്ലവി
Verse 2
ഇജ്ജീവയാഴിക്കക്കരെ സമാധാന നാട്ടില്‍
വന്‍ കാറ്റെല്ലാമടങ്ങുന്നു അങ്ങു വേണം നിധി-
Verse 3
മഹത്വവീടുമോന്നുണ്ടു സ്വര്‍ഗ്ഗീയ മന്ദിരം
ഇഹേ നാം സ്നേഹിച്ചോര്‍ നമ്മെ എതിരേല്‍ക്കുമതില്‍
Verse 4
വേഗം മറയുമീലോകം വിട്ടു ഭാഗ്യ ലോകേ
മിന്നും സൈന്യത്തെച്ചേര്‍ന്നിടാന്‍ നാം വാഞ്ചിക്കുന്നെന്നും
Public domain — free for any use, anywhere, forever.