എന്‍റെ തോഴരേ കൊടി കാണ്‍
Words and music by ഫിലിപ്പ് പി. ബ്ലിസ്സ് · 1870
Key of · BPM · 4/4 · · വെളിപ്പാട് 2:25
Verse 1
എന്‍റെ തോഴരേ കൊടി കാണ്‍ വീശുന്നാകാശേ-
എന്‍ സഹായ സേന വരുന്നേ ജയം തന്നെ
Chorus
പല്ലവി
Verse 2
ശത്രുസൈന്യമേറുന്നു മുന്‍ സാത്താന്‍റെ ചൊല്‍കീഴ്
ശക്തിമാന്മാര്‍ വീഴുന്നേ ചുറ്റും ഭയത്തിന്‍കീഴ്
Verse 3
തേജസ്സിന്‍ ലക്ഷ്യത്തെ കാണ്മിന്‍ കാഹളം കേള്‍പ്പിന്‍,
സൈന്യനാഥന്‍ നാമത്തില്‍ ജയം രിപുക്കള്‍മേല്‍
Verse 4
ഘോരയുദ്ധം നീണ്ടെന്നാലും കൂട്ടരുണ്ടു ഹേ,
സൈന്യനാഥന്‍ മുന്‍വരുന്നു മോദം കൂട്ടരേ
Public domain — free for any use, anywhere, forever.