← All songs

ദൈവം കാത്തീടുമേ നിങ്ങളെ

Words and music by സിവില്ല ഡി. മാര്‍ട്ടിന്‍ · tr. സൈമണ്‍ സഖറിയ · 2011

Key of Bb · 90 BPM · 6/8 · Assurance,Calmness,Comfort · യോഹന്നാന്‍ 14:13

Verse 1

ദൈവം കാത്തീടുമേ നിങ്ങളെ
പേടിച്ചീടേണ്ടൊട്ടും
തന്‍ ചിറകിന്‍ കീഴെ സൂക്ഷിക്കും
പേടിച്ചീടേണ്ടൊട്ടും.

Chorus

പല്ലവി

Verse 2

മനം തളരുന്ന വേളയില്‍
കാത്തീടും നിങ്ങളെ
ഘോരമാം ആപത്തിന്‍ വേളയില്‍
കാത്തീടും എന്നെന്നും.

Verse 3

ആവശ്യങ്ങളെല്ലാം നല്‍കി താന്‍
പോറ്റീടും നിങ്ങളെ
യാചനകളെല്ലാം നല്‍കി താന്‍
കാത്തീടും എന്നെന്നും.

Verse 4

ശോധന ഒട്ടേറെ വന്നാലും
കാത്തീടും നിങ്ങളെ
ക്ഷീണരെ തന്‍ മാറില്‍ ചാരുവിന്‍
കാത്തീടും എന്നെന്നും.

Public domain — free for any use, anywhere, forever.