ശുദ്ധ ദിവ്യ ഗ്രന്ഥമേ
Words and music by ജോൺ ബർട്ടൻ, സീനിയർ · 1803
Key of · BPM · 4/4 · · സങ്കീർത്തനങ്ങൾ 119:11
Verse 1
ശുദ്ധ ദിവ്യ ഗ്രന്ഥമേ,
സ്വന്ത നിക്ഷേപം നീ മേ
എന്നുത്ഭവം നീ ചൊല്ലും
എന്നവസ്ഥ ഒക്കെയും.
Chorus
പല്ലവി
Verse 2
ഞാൻ തെറ്റുമ്പോൾ ശാസിക്കും
യേശു സ്നേഹം നീ കാട്ടും.
കാലുകൾക്കും നീ ദീപം
ചൊല്ലും ശിക്ഷ ഇല്ലെന്നും.
Verse 3
ആശ്വാസം നീ ദുഃഖത്തിൽ
ആത്മാവാൽ ഗ്രഹിപ്പിക്കും
ജീവവിശ്വാസാൽ നരൻ
ജീവിക്കും മൃത്യു വെന്നു.
Verse 4
ഭാവികാല മോദവും
ഭാഗ്യവും നീ കാണിക്കും
ശുദ്ധ ദിവ്യ ഗ്രന്ഥമേ,
സ്വന്ത നിക്ഷേപം നീ മേ.
Public domain — free for any use, anywhere, forever.