ദാന ദാധാവെ സ്തുതിക്കാം
Words and music by തോമസ്സ് കെൻ · tr. സൈമണ്‍ സഖറിയ · 2017
Key of G · 120 BPM · 4/4 · Trinity,Worship · യാക്കോബ് 1:17
Verse 1
ദാന ദാധാവെ സ്തു-തി-ക്കാം,
സർവ്വ സൃഷ്ടിയും പാ-ട-ട്ടെ,
വാനിലുള്ളോരും വാഴ്-ത്ത-ട്ടെ,
താത സുതാത്മനു സ്തോത്രം!
Public domain — free for any use, anywhere, forever.