മുട്ടിന്മേൽ നിന്നു
Words and music by സൈമണ്‍ സഖറിയ · tr. സൈമണ്‍ സഖറിയ · 2014
Key of Eb · 66 BPM · 4/4 · Communion,Grace · അപ്പോസ്തോലപ്രവർത്തികൾ 2:42
Verse 1
മുട്ടിന്മേൽ നി-ന്നു അപ്പം നുറുക്കാം (നുറുക്കാം)
മുട്ടിന്മേൽ നി-ന്നു അപ്പം നുറുക്കാം (നുറുക്കാം)
കിഴക്കോട്ടു നോക്കി അങ്ങേ വണങ്ങീടുമ്പോൾ
എൻ നാഥാ കൃപ തോന്നണേ
Verse 2
മുട്ടിന്മേൽ നി-ന്നു വീഞ്ഞു നുകരാം (നുകരാം)
മുട്ടിന്മേൽ നി-ന്നു വീഞ്ഞു നുകരാം (നുകരാം)
കിഴക്കോട്ടു നോക്കി അങ്ങേ വണങ്ങീടുമ്പോൾ
എൻ നാഥാ കൃപ തോന്നണേ
Verse 3
മുട്ടിന്മേൽ നി-ന്നു അങ്ങേ വാഴ്ത്തുന്നു (വാഴ്ത്തുന്നു)
മുട്ടിന്മേൽ നി-ന്നു അങ്ങേ വാഴ്ത്തുന്നു (വാഴ്ത്തുന്നു)
കിഴക്കോട്ടു നോക്കി അങ്ങേ വണങ്ങീടുമ്പോൾ
എൻ നാഥാ കൃപ തോന്നണേ
Public domain — free for any use, anywhere, forever.