← All songs

അറിയാത്ത സമാധാനം

Words and music by എമ്മ ബീവൻ · 1827

Key of · BPM · 4/4 · · ദിനവൃത്താന്തം 4:35

Verse 1

അറിയാത്ത സമാധാനം- കുറയാത്ത മോദം
പണ്ടനേകർ കണ്ടപോലെ- കണ്ടേ! ഞാൻ ക്രിസ്തുവിൽ!

Chorus

ക്രിസ്തു അല്ലാതെ തന്നെയാരും തൃപ്തനാക്ക ഇപ്പോൾ
നിത്യ സന്തോഷ ജീവിതം ക്രിസ്തുവിൽ ഞാൻ കണ്ടേ!

Verse 2

പൊട്ടമരവികളിൽ നീർ-പൊട്ടനായ് ഞാൻ തേടി
കുടിക്കുവാൻ കുനിഞ്ഞപ്പോൾ-പൊട്ടിച്ചിരിച്ചവ-

Verse 3

സുന്ദരനാം നിന്നെ കാണ്മാൻ കണ്ണുകൾക്കായ് കാഴ്ച-
കൃപയാൽ കിട്ടും നാൾ വരെ- പാപം എൻ മോദമായ്-

Verse 4

വിശ്വസ്തനാം നിന്നെ വിട്ടു-വിശ്രമം തേടി ഞാൻ
നിന്നെ കടന്നുപോകുമ്പോൾ- പിടിച്ചു നിൻ സ്നേഹം.

Public domain — free for any use, anywhere, forever.