എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്റെ ഗാനം
Words and music by വോല്‍ബ്രീറ്റ് നാഗല്‍ · 1867
Key of · BPM · 4/4 · · മത്തായി 9:12
Verse 1
എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്റെ ഗാനം
നിന്‍ രാജ്യത്തിനോരന്യനായ് ഭൂമിയില്‍ ഞാന്‍ ഉഴന്നു.
Chorus
പല്ലവി
Verse 2
നിന്‍ രാജ്യത്തില്‍ ഒരന്യനായ് ഭൂമിയില്‍ ഞാന്‍ ഉഴന്നു.
നീ വന്നതാലെ ധന്യനായ് പ്രവേശനം നീ തന്നു
Verse 3
മഹത്വമുള്ള രക്ഷകാ നീ തന്നെ സ്വര്‍ഗ്ഗ വാതില്‍
സ്വര്‍ഗ്ഗീയ ഗീതങ്ങള്‍ ഇതാ ധ്വനിക്കുന്നെന്റെ കാതില്‍
Verse 4
എന്‍ നാമം മായ്ച്ചു കളവാന്‍ പിശാചിനാല്‍ അസാദ്ധ്യം
എന്‍ യേശു ശക്തന്‍ കാക്കും താന്‍ രക്തത്തിന്‍ സമ്പാദ്യം
Verse 5
മൃത്യുവിന്‍ നാള്‍ സമീപിച്ചാല്‍ ഇങ്ങില്ല ക്ലേശം താപം
എന്‍ ജീവന്‍ ക്രിസ്തന്‍ ആകയാല്‍ മരിക്കയാലും ലാഭം
Verse 6
തന്‍ ന്യായതീര്‍പ്പ് കേള്‍ക്കുമ്പോള്‍ അനേകര്‍ ഭ്രമിച്ചീടും
എനിക്കോ യേശു രാജന്‍ ചൊല്‍ നിത്യാനന്ദം നൽകീടും
Verse 7
സന്തോഷമേ സന്തോഷമേ എന്‍ ദൈവത്തിനു സ്‌തോത്രം
എന്‍ ജീവനാമെന്‍ യേശുവേ നീയും സ്തുതിക്കു പാത്രം
Public domain — free for any use, anywhere, forever.