← All songs

കല്ലറ നാൾകൾ ഏറെയില്ല

Words and music by ഫിലിപ്പ്സ് ബ്രുക്കു · 1835

Key of · BPM · 4/4 · · കൊരിന്ത്യർ 15:55

Verse 1

ക-ല്ലറ നാൾ ഏ-റെയില്ല
മൃ-ത്യുവെ ജീവൻ വെ-ല്ലും
ഇരുൾ തോറ്റോ-ടി-ടും
തിന്മ തോ-റ്റോടിടും
പ്രത്യാശ എന്നും ചൊല്ലും
"യേശുക്രി-സ്തു ഉ-യിർ-ക്കും"

Verse 2

ശാ-ന്തം ഭൂമി കാത്തിരിക്കും
പുലരിയോ-ളം ദീ-ർഘമായ്
ഭൂമിയോ കാക്കു-ന്നു
നാഥനെ ഉയർപ്പി-പ്പാ-ൻ
ദൂതർ ഗാനം കേൾക്കുന്നു
"യേശുക്രി-സ്തു ഉ-യിർ-ക്കും"

Verse 3

സ്വ-ർഗ്ഗ ശോഭ മ-ലയിന്മേൽ
ധാരയായ് ചൊരി-യുമ്പോൾ
പൂക്കൾ എതി-രേ-ൽക്കും
തൃപ്പാദം വീണിടും
സൃഷ്ടിയെ-ല്ലാം ആർപ്പിടും
"യേശുക്രി-സ്തു ഉ-യിർ-ത്തു"

Verse 4

മേ-ലിലും ഈ ഭൂ-മിയിലും
തൻ പാതെ നട-ക്കും നാം
തൻ വേലയെ ചെയ്തു നാം
വേല പൂർത്തി-യാക്കാം
നന്ദിയാൽ നാം പാടീടാം
"യേശുക്രി-സ്തു ഉ-യിർ-ത്തു"

Public domain — free for any use, anywhere, forever.