← All songs

പാടുവിൻ വീണ്ടും എന്നോടായ്

Words and music by ഫിലിപ്പ് പി. ബ്ലിസ്സ് · tr. സൈമണ്‍ സഖറിയ · 2015

Key of F · 88 BPM · 4/4 · Provision,Praise · ഫിലിപ്പിയർ 2:15

Verse 1

പാടുവിൻ വീണ്ടും എന്നോടായ്, ജീവവചനങ്ങൾ,
ജീവ വചന ഭംഗിയെ വീണ്ടും ഞാൻ കാണട്ടെ;
ജീവ വചനമെന്നിൽ ഏകുന്നു നൽ വിശ്വാ-സം

Chorus

പല്ലവി

Verse 2

ക്രിസ്തു ഏകുന്നു ഏവർക്കും, ജീവ വചനത്തെ;
പാപി കേൾക്കുക തൻ വിളി, ജീവ വചനത്തിൽ
സൗ-ജന്യമായ് വിളിക്കുന്നു, സ്വർ-ഭവനത്തിലേ-ക്കു

Verse 3

സു-വിശേഷത്തിൻ മാറ്റൊലി, ജീവ വചനത്തിൽ;
ഏകുന്നു പാപമോചനം ജീവ വചനത്തിൽ;
രക്ഷ യേശുവിൽ മാത്രം, ശുദ്ധിയാക്കുമെന്നേ-യ്ക്കും

Public domain — free for any use, anywhere, forever.