← All songs

എൻ ദൈവമേ ഓർത്തീടേണേ

Words and music by ജോ ഉതുപ്പ് · tr. സൈമണ്‍ സഖറിയ · 2014

Key of · BPM · 4/4 · · ലൂക്കോസ് 23:42

Verse 1

എൻ ദൈവമേ ഓർത്തീടേണേ എന്നേയും നീ
എൻ ദൈവമേ ഓർത്തീടേണേ എന്നേയും നീ
എൻ ദൈവമേ ഓർത്തീടേണേ എന്നേയും നീ
നീലാകാ-ശമപ്പുറമായ്

Verse 2

സ്വർഗ്ഗത്തിലെൻ വീടൊന്നുണ്ട് നൽ ശോഭിതം
സ്വർഗ്ഗത്തിലെൻ വീടൊന്നുണ്ട് നൽ ശോഭിതം
സ്വർഗ്ഗത്തിലെൻ വീടൊന്നുണ്ട് നൽ ശോഭിതം
നീലാകാ-ശമപ്പുറമായ്

Verse 3

യേശു എന്റെ രക്ഷകനാം നിന്റേയുമാം
യേശു എന്റെ രക്ഷകനാം നിന്റേയുമാം
യേശു എന്റെ രക്ഷകനാം നിന്റേയുമാം
നീലാകാ-ശമപ്പുറമായ്

Public domain — free for any use, anywhere, forever.