← All songs

ആശ്ച്യ-ര്യം ഞാൻ പൂണ്ടു

Words and music by ചാൾസ് എച്ച് ഗബ്രിയേൽ · tr. സൈമണ്‍ സഖറിയ · 2016

Key of G · 80 BPM · 4/4 · Grace,Adoration · ലൂക്കോസ് 22:44

Verse 1

ആശ്ച്യ-ര്യം ഞാൻ പൂണ്ടു നിൽ-ക്കും,
എൻ നസ്രായ-നേശു മുൻ.
താൻ എത്ര-യോ സ്നേഹിച്ച-ല്ലോ,
ഈ പാപിയാ-മെന്നെയും.

Chorus

പല്ലവി

Verse 2

"എന്റെ ഇ-ഷ്ടം അല്ല താതാ,
നി-ന്നിഷ്ടമ-താകട്ടെ"
താൻ തോ-ട്ട-ത്തിൽ ക-ര-ഞ്ഞപ്പോൾ,
വി-യർപ്പെല്ലാം ചോരയായ്.

Verse 3

അൻപോ-ടെ ഹാ താങ്ങി ദൂതർ,
തേ-ജസ്സിന്റെ നാഥനെ.
ആ-ശ്വസിപ്പി-ക്കുന്നു തന്നെ,
എൻ ദുഃഖത്തെ പേറി താൻ.

Verse 4

എന്റെ മാ-വൻ ദുഃഖം പോ-ക്കി,
താൻ എല്ലാം തൻ പേർ-ക്കാക്കി.
കാൽ-വ-രിയിൽ കൊണ്ടുപോ-യി,
ഏ-ക-നായി മ-രി-ച്ചു.

Verse 5

സ്വർഗേ ഞാ-നും വാണിടു-മ്പോൾ,
തൻ മു-ഖത്തെ ദർശ്ശിക്കും.
നി-ത്യതയിൽ എന്നാമോ-ദം,
തൻ സ്നേ-ഹത്തെ പാടും ഞാൻ.

Public domain — free for any use, anywhere, forever.