← All songs

ക്രൂശുയർത്തിൻ തൻ സ്നേ-ഹം ഘോഷിപ്പാൻ

Words and music by ജോർജ്ജ് ഡബ്ല്യൂ കിച്ചിൻ · tr. സൈമണ്‍ സഖറിയ · 2013

Key of C · 120 BPM · 4/4 · Baptism,Church,Faith · യെശയ്യാവ് 11:10

Verse 1

ക്രൂശുയർത്തിൻ തൻ സ്നേ-ഹം ഘോഷിപ്പാൻ
ഭൂലോകം വാ-ഴ്ത്തട്ടേ തൻ പൊൻ നാമം

Chorus

ചരണങ്ങൾ

Verse 2

ദൈവ ജന-ത്തെ മുൻ നയിക്കുവാനായ്
മുന്നേ പോകും ക്രൂശതിൻ കൊടി

Verse 3

വീണ്ടും ജനിച്ച ക്രൂശതിന്റെ ഭ്രുത്യർ
നെറ്റിയിലേന്തും ക്രൂശതിൻ മുദ്ര

Verse 4

വാഗ്ദത്തം പോലെ തന്നോടടുപ്പിപ്പാൻ
അന്നു നാഥൻ ക്രൂശതിലേറി

Verse 5

ജയത്തിൻ ഗാനം എന്നും മുഴക്കീടാം
ക്രൂശിൻ ജയം സ്തോത്രമായെന്നും.

Public domain in the United States (best-effort). Free for every use, including commercial — no license needed. Other countries may differ.