← All songs

പുഴ പോലെ തന്‍ ശാന്തി

Words and music by സൈമണ്‍ സഖറിയ · tr. സൈമണ്‍ സഖറിയ · 2012

Key of F · 84 BPM · 4/4 · Comfort,Assurance · യെശയ്യാവു 66:12

Verse 1

പുഴ പോലെ തന്‍ ശാന്തി
പുഴ പോലെ തന്‍ ശാന്തി
പുഴ പോലെ തന്‍ ശാന്തി ഉണ്ടെന്നില്‍
പുഴ പോലെ തന്‍ ശാന്തി
പുഴ പോലെ തന്‍ ശാന്തി
പുഴ പോലെ തന്‍ ശാന്തി ഉണ്ടെന്നില്‍

Verse 2

ആഴി പോലെ തന്‍ സ്നേഹം
ആഴി പോലെ തന്‍ സ്നേഹം
ആഴി പോലെ തന്‍ സ്നേഹം ഉണ്ടെന്നില്‍
ആഴി പോലെ തന്‍ സ്നേഹം
ആഴി പോലെ തന്‍ സ്നേഹം
ആഴി പോലെ തന്‍ സ്നേഹം ഉണ്ടെന്നില്‍

Verse 3

ഉറവ പോലെ സന്തോഷം
ഉറവ പോലെ സന്തോഷം
ഉറവ പോലെ സന്തോഷം ഉണ്ടെന്നില്‍
ഉറവ പോലെ സന്തോഷം
ഉറവ പോലെ സന്തോഷം
ഉറവ പോലെ സന്തോഷം ഉണ്ടെന്നില്‍

Public domain — free for any use, anywhere, forever.