എനിക്കൊരു നല്ല രക്ഷകനുണ്ട്
Words and music by കേറി ഇ. ബ്രെക്ക് · tr. സൈമണ്‍ സഖറിയ · 2014
Key of · BPM · 4/4 · · യോഹന്നാൻ 17:23
Verse 1
എനിക്കൊരു നല്ല രക്ഷകനു-ണ്ട്
ഞാൻ എവി-ടെ പോയെ-ന്നാലും
തൻ നന്മയെ ഞാനെന്നും വാ-ഴ്ത്തും
എല്ലാരും അറി-യെണ-മത്
Chorus
പല്ലവി
Verse 2
തൻ സ്നേഹം,കൃപ,അന-ല്പം
എന്നിൽ ആനന്ദം നി-റയ്ക്ക്ക്കും
പതിനായരത്തിൽ സുന്ദരന-വൻ
എല്ലാരും അറി-യെണ-മത്
Verse 3
പരീക്ഷകളിൽ നൽ തുണ താൻ
കൃപ,നന്മ ചൊരിഞ്ഞിടും
ഞാനോ-അവനെ ഏറ്റം വാ-ഴ്ത്തും
എല്ലാരും അറി-യെണ-മത്
Verse 4
എൻ ആയുസ്സ് പ്രതിഷ്ടിക്കു-ന്നു
ഞാൻ അവനെ സേവിച്ചിടും
താൻ അത്ഭുത രക്ഷ-കൻ തന്നെ
എല്ലാരും അറി-യെണ-മത്
Public domain — free for any use, anywhere, forever.