ഖേദമെന്തിന്നെനിക്കു
Words and music by സിവില്ല ഡി. മാർട്ടിൻ · tr. സൈമണ്‍ സഖറിയ · 2015
Key of C · 69 BPM · 4/4 · Comfort,Provision · മത്തായി 10:29–31
Verse 1
ഖേദമെന്തി-ന്നെനിക്കു, കാർമേഘം മൂ-ടുമ്പോൾ,
ഏകാന്തമാം മനസ്സോ- സ്വർലോകം ല-ക്ഷ്യമോ?
എൻ യേശു സ്വന്തമാം എൻ മിത്രം താനത്രേ
കുരുവി-യെകാക്കും താതൻ, നിശ്ച-യം പോ-റ്റി-ടും
കുരുവി-യെകാക്കും താതൻ, നിശ്ച-യം പോ-റ്റീ-ടും
Chorus
പല്ലവി
Verse 2
"ഭയന്നിടാ നീ-യിന്നു" തൻ വാക്കു കേൾക്കുന്നു
തൻ നന്മയിൽ ആശിക്ക, സംശയം നീ-ക്കിടും
അന്നന്നു പോറ്റും താൻ പാത നീ ദർശ്ശിക്കും
കുരു-വിയെകാക്കും താതൻ, നിശ്ച-യം പോ-റ്റി-ടും
കുരു-വിയെകാക്കും താതൻ, നിശ്ച-യം പോറ്റീ-ടും
Verse 3
പരീക്ഷ നേ-രിടുമ്പോൾ, കാർമ്മേഘം മൂ-ടുമ്പോൾ,
ആശ നിരാശയായി, പാടാനശ-ക്തനായ്
തൻ അന്തികെ ചെല്ലും വ്യാകു-ലം മാറ്റിടും
കുരു-വിയെകാക്കും താതൻ, നിശ്ച-യം പോ-റ്റി-ടും
കുരു-വിയെകാക്കും താതൻ, നിശ്ച-യം പോറ്റീ-ടും
Public domain — free for any use, anywhere, forever.