എന്‍ രക്ഷകാ! എന്‍ ദൈവമേ! നിന്നിലായ നാള്‍ ഭാഗ്യമേ
Words and music by ഫിലിപ്പ് ഡോഡ്രിജ്ജ് · tr. റവ. തോമസ് കോശി · 1702
Key of Bb · 92 BPM · 4/4 · Praise,Assurance · 2 ദിനവൃത്താന്തം 15:12-14
Verse 1
എന്‍ രക്ഷകാ! എന്‍ ദൈവമേ! നിന്നിലായ നാള്‍ ഭാഗ്യമേ
എന്നുള്ളത്തിന്‍ സന്തോഷത്തെ എന്നും ഞാന്‍ കീര്‍ത്തിച്ചീടട്ടെ
Chorus
പല്ലവി
Verse 2
വന്‍ക്രിയഎന്നില്‍ നടന്നു കര്‍ത്തന്‍ എന്റെ ഞാന്‍ അവന്റെ
താന്‍ വിളിച്ചു ഞാന്‍പിന്‍ചെന്നു സ്വീകരിച്ചു തന്‍ ശബ്ദത്തെ
Verse 3
സ്വസ്ഥം ഇല്ലാത്തമനമേ കര്‍ത്തനില്‍ നീ അശ്വസിക്ക
ഉപേക്ഷിയാതെ അവനെ, തന്‍നന്മകള്‍ സ്വീകരിക്ക
Verse 4
സ്വര്‍പ്പുരം ഈ കരാറിന്നു സാക്ഷിനില്‍ക്കുന്നെന്‍ മനമേ
എന്നും എന്നില്‍ പുതുക്കുന്നു നന്മുദ്ര നീ ശുദ്ധാത്മാവേ
Verse 5
സൗഭാഗ്യം നല്‍കും ബാന്ധവം വാഴ് ത്തും ജീവകാലമെല്ലാം
ക്രിസ്തേശുവില്‍ എന്‍ ആനന്ദം പാടും ഞാന്‍അന്ത്യകാലത്തും
Public domain — free for any use, anywhere, forever.