ക്രൂശുയർത്തിൻ തൻ സ്നേ-ഹം ഘോഷിപ്പാൻ
Words and music by ജോർജ്ജ് ഡബ്ല്യൂ കിച്ചിൻ · tr. സൈമണ്‍ സഖറിയ · 2013
Key of C · 120 BPM · 4/4 · Baptism,Brotherhood,Consecration · യെശയ്യാവ് 11:10
Verse 1
ക്രൂശുയർത്തിൻ തൻ സ്നേ-ഹം ഘോഷിപ്പാൻ
ഭൂലോകം വാ-ഴ്ത്തട്ടേ തൻ പൊൻ നാമം
Chorus
ചരണങ്ങൾ
Verse 2
ദൈവ ജന-ത്തെ മുൻ നയിക്കുവാനായ്
മുന്നേ പോകും ക്രൂശതിൻ കൊടി
Verse 3
വീണ്ടും ജനിച്ച ക്രൂശതിന്റെ ഭ്രുത്യർ
നെറ്റിയിലേന്തും ക്രൂശതിൻ മുദ്ര
Verse 4
വാഗ്ദത്തം പോലെ തന്നോടടുപ്പിപ്പാൻ
അന്നു നാഥൻ ക്രൂശതിലേറി
Verse 5
ജയത്തിൻ ഗാനം എന്നും മുഴക്കീടാം
ക്രൂശിൻ ജയം സ്തോത്രമായെന്നും.
Public domain — free for any use, anywhere, forever.