യിസ്രായേലിന്നു സത്യം ചൊല്ലട്ടെ
Words and music by സൈമണ്‍ സഖറിയ · tr. സൈമണ്‍ സഖറിയ · 2014
Key of · BPM · 4/4 · · സങ്കീർത്തനങ്ങൾ 124:1–3
Verse 1
യി-സ്രായേലിന്നു സത്യം ചൊല്ലട്ടെ
"യ-ഹോവ നിത്യം നീതിമാനെന്നു"
ശ-ത്രുക്കൾ ചുറ്റും എതിരിട്ടപ്പോൾ
ജീ-വനോടെ വി-ഴുങ്ങാൻ വന്നപ്പോൾ
യഹോവ നിത്യം അനന്യനത്രേ.
Verse 2
ശ-ത്രുവിൻ ക്രോധം ശക്തമായപ്പോൾ
വൻ തിര പോലെ ആഞ്ഞടിച്ചപ്പോൾ
വൻ ചുഴി കല്ല-റയായ് തീർന്നപ്പോൾ
പ്ര-ളയമായ് എൻ ചുറ്റും നിന്നപ്പോൾ
ആധിയാൽ ആത്മം തളർന്നീടുന്നു.
Verse 3
ശ-ത്രുവിവിൽ നിന്നും രക്ഷ പോലെയും
കെ-ണിയിൽ നിന്നും പക്ഷി പോലെയും
ര-ക്ഷപ്പെട്ടോരു ആത്മാവെത്രയും
ഏ-കമാം ആശ യാഹിൽ മാത്രമേ
വാനഭൂ സർവ്വം വാഴും താതനിൽ!
Public domain — free for any use, anywhere, forever.