← All songs

തൈലമുണ്ടേ ഗിലയാദില്‍

Words and music by സൈമണ്‍ സഖറിയ · tr. സൈമണ്‍ സഖറിയ · 2013

Key of F · 66 BPM · 4/4 · Comfort,Grace · യിരെമ്യാവു 46:11

Verse 1

നിരാശ തോന്നീടുമ്പോള്‍
വൃഥാവായ്‌ തോന്നുമ്പോള്‍
ശുദ്ധാത്മാവെന്നെയെന്നും
ശക്തീകരിക്കുന്നേ

Chorus

പല്ലവി

Verse 2

പ്രാര്‍ത്ഥിക്കും പൗലൂസോളം
വാഗ്മി പത്രോസോളം
വളര്‍ന്നില്ലെങ്കില്‍ നീയോ
യേശുവെ സാക്ഷിക്ക.

Public domain — free for any use, anywhere, forever.