← All songs

യേശൂ നാഥാ ! സമീപത്തെല്ലാം

Words and music by തോമസ്‌ എസ്. കോള്‍വിന്‍ · tr. സൈമണ്‍ സഖറിയ · 2011

Key of · BPM · 4/4 · · യോഹന്നാന്‍ 13:5

Verse 1

യേശൂ നാഥാ ! സമീപത്തെല്ലാം
സേവനം ചെയ്യാന്‍ സ്നേഹം പകര്‍ന്നു -തരൂ,

Chorus

യേശൂ നാഥാ !

Verse 2

ദാസനെ പോലെ നാഥന്‍
മിത്രത്തിന്‍ കാല്‍ക്കല്‍ വീണു
മൌനമായ് കാല്‍ കഴുകാന്‍ -ചൊന്നു

Verse 3

ദൂരത്തോ ചരെയെന്നോ
ധനികനോ ദരിദ്രനോ
വത്യാസം കൂടാതെ നാം-ചെയ്യാം

Verse 4

സേവിക്കേണ്ടിവരേയാം
സ്നേഹിക്കേണ്ടിവരേയാം
എല്ലാരും നിന്നെപോലെ -മിത്രം

Verse 5

മുട്ട് മടക്കും സ്നേഹം
സേവിക്കാന്‍ ഓതും സ്നേഹം
നാഥന്‍ കാണിച്ച സ്നേഹം- ഇതാ

Public domain — free for any use, anywhere, forever.