← All songs

കാൽവറിയിൽ എൻ പേർക്കഹോ

Words and music by റ്റി. ഡി. ജോർജ്ജ് · 1865

Key of · BPM · 4/4 · · ഗലാത്യർ 6:14

Verse 1

കാൽവറിയിൽ എൻ പേർക്കഹോ
ജീവൻ കൊടു-ത്തെൻ രക്ഷകൻ
മഹത്വത്തിൽ ദൂ-തരുമായ്
ഇഹത്തിൽ വീണ്ടും വന്നിടും

Chorus

പല്ലവി

Verse 2

ലോ-കത്തിൽ നാ-നാഭാഗത്തും
കേൾ-ക്കുന്നിതാ അ-ത്യുച്ചത്തിൽ
തൻ വരവിൻ ആർപ്പുവിളി
ഏ-വരും കേട്ടു-ണരുവിൻ

Verse 3

കത്തും വിള-ക്കോടും അര-
കെ-ട്ടിയും തന്നെ കാക്കുവിൻ
അ-ല്ലായ്കിൽ നിങ്ങളേവരും
ത-ള്ളപ്പെടും പു-റത്തഹോ

Verse 4

വാ-തിൽ അട-ച്ച ശേഷമീ
ഭൂ-തലേയുണ്ടാ-മേവർക്കും
അ-ത്യന്ത ക-ഷ്ടങ്ങളവ
തെ-റ്റി ഒഴിവിൻ ഇപ്പോഴേ

Public domain — free for any use, anywhere, forever.