ദൈവവാക്കിൽ വിശ്വസിച്ചു നില്കുന്നു
Words and music by ആർ. കെൽസോ കാർട്ടർ · tr. സൈമണ്‍ സഖറിയ · 2014
Key of Bb · 104 BPM · 4/4 · Assurance,Praise · എബ്രായർ 10:23
Verse 1
ദൈവവാക്കിൽ വിശ്വസിച്ചു നില്കുന്നു
കീർത്തിച്ചീടാം തൻ സ്തുതികൾ എന്നാളും
"ഉന്നതേ മഹത്വം"; എന്നു പാടും ഞാൻ
തന്റെ വാക്കിൽ ആശ്രയിക്കുന്നു.
Chorus
പല്ലവി
Verse 2
മാറിടാത്ത വാഗ്ദത്തത്തിൽ നി-ന്നീ-ടാം
സംശയവും ഭീതിയും അടി-ച്ചാലും
ദൈവവാക്കിൻ ശക്തിയാൽ ഞാൻ നി-ന്നീ-ടും
നില്കും എന്നും ദൈവവാക്കിൽ ഞാൻ
Verse 3
വാഗ്ദത്തം ഇന്നുള്ളതാൽ ഞാൻ കാ-ണു-ന്നു
രക്തത്താലെ ശുദ്ധി ചെയ്ത സ-മ്മാ-നം
ക്രിസ്തു നൽകും സ്വാതന്ത്ര്യം നാം പ്രാപിക്കാം
നില്കും എന്നും ദൈവവാക്കിൽ ഞാൻ
Verse 4
ദൈവ വാഗ്ദത്വത്തിൽ ഞാനും നില്കുന്നു
സ്നേഹത്താൽ അവനെന്നെ ബ-ന്ധി-ക്കുന്നു
ആത്മാവിന്റെ വാളിനാൽ ജയിക്കുന്നു
നില്കും എന്നും ദൈവവാക്കിൽ ഞാൻ
Verse 5
ദൈവവാക്കി-ന്നുള്ളതാൽ ഞാൻ തോ-റ്റീ-ടാ
ശുദ്ധാത്മാവിൻ ശബ്ദം ഞാൻ ശ്ര-വി-ക്കുന്നു
രക്ഷകനിൽ ആശ്രയിക്കും എന്നാളും
നില്കും എന്നും ദൈവവാക്കിൽ ഞാൻ
Public domain — free for any use, anywhere, forever.