ഇവിടെ നാം ദുഃഖിച്ചു
Words and music by സാമുവേൽ അഷ്‌മീഡ് ·
Key of · BPM · 4/4 · · യോഹന്നാൻ 14:3
Verse 1
ഇവിടെ നാം ദുഖിച്ചു,
കൂടെ കൂടെ പിരിയും
മേൽ വിയോഗം ഇല്ല,
Chorus
പല്ലവി
Verse 2
യേശുവേ സ്നേഹിച്ചോരും
മരിച്ചിട്ടെന്നെന്നേക്കും
മോക്ഷത്തിങ്കൽ വാഴും
Verse 3
മക്കൾ അമ്മയപ്പന്മാർ
സ്നേഹിതർ ബന്ധുക്കളും
മേൽ ചേരും കൃപയാൽ
Verse 4
എത്ര ഭാഗ്യം ലഭിക്കും
നാം എല്ലാരും എന്നേക്കും
കർത്താവിനെ കാണും
Public domain — free for any use, anywhere, forever.