യേശു വാഞ്ചിക്കുന്നിതെന്നെ
Words and music by നെല്ലി ടാല്‍ബോട്ട്. ആര്‍ · tr. സൈമണ്‍ സഖറിയ · 2011
Key of · BPM · 4/4 · · ന്യായാധിപന്മാര്‍ 5:31
Verse 1
യേശു വാഞ്ചിക്കുന്നിതെന്നെ
ശോഭിക്കാന്‍ രശ്മി പോല്‍
സംപ്രീതിയായ് നാഥനെന്നും
ഞാന്‍ ഏതു നേരത്തും
Chorus
പല്ലവി
Verse 2
യാചിക്കുന്നെശുവോടായ് ഞാന്‍
എന്‍ പാപം മോചിപ്പാന്‍
നന്മ ചൊരിഞ്ഞു ഞാനെന്നും
നല്‍ സൂര്യ രശ്മി പോല്‍
Verse 3
നാഥനായ് ശോഭിച്ചീടും ഞാന്‍
പരിശ്രമത്തിനാല്‍
നാഥനെ സ്നേഹിച്ചു നിത്യം
സ്വര്‍ ലോകേ വാണീടാന്‍
Public domain — free for any use, anywhere, forever.