രക്തം നിറഞ്ഞൊരുറവ
Words and music by വില്യം കൂപ്പര്‍ · 1772
Key of · BPM · 4/4 · · സെഖര്യാവ് 13:1
Verse 1
രക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ പാപിക്കായ്
വിശ്വാസത്തോടു മുങ്ങുക എന്നാൽ നീ ശുദ്ധനായ്
Chorus
പല്ലവി
Verse 2
ആ കള്ളനു സന്തോഷമായ്-യേശുവിൻ രക്തത്താൽ
എനിക്കും അനുഭവമായ്-ദൈവത്തിൻ കൃപയാൽ-
Verse 3
യേശുവിൻ മുറിവുകളെ-കണ്ടന്നുമുതൽ ഞാൻ
വീണ്ടെടുക്കും തൻ സ്നേഹത്തെ-തുടങ്ങി സ്തുതിപ്പാൻ-
Verse 4
ഞാൻ ജീവിക്കും നാളൊക്കെയും- നിൻ ക്രൂശിൻ മഹത്വം
ആകും എൻ പാട്ടും ധ്യാനവും -ആകും എൻ പ്രസംഗം
Verse 5
നിൻ രക്തത്തിന്റെ ഫലമായ് ഞാൻ വാഴും സ്വർഗ്ഗത്തിൽ
അവിടെയും നിൻ സ്തുതിക്കായ് ഞാൻ പാടും ഭക്തിയിൽ
Public domain — free for any use, anywhere, forever.