← All songs

ദാന ദാധാവെ സ്തുതിക്കാം

Words and music by തോമസ്സ് കെൻ · tr. സൈമണ്‍ സഖറിയ · 2017

Key of G · 120 BPM · 4/4 · Trinity,Adoration · യാക്കോബ് 1:17

Verse 1

ദാന ദാധാവെ സ്തു-തി-ക്കാം,
സർവ്വ സൃഷ്ടിയും പാ-ട-ട്ടെ,
വാനിലുള്ളോരും വാഴ്-ത്ത-ട്ടെ,
താത സുതാത്മനു സ്തോത്രം!

Public domain in the United States (best-effort). Free for every use, including commercial — no license needed. Other countries may differ.