സ്വര്‍ ഗ്ഗെ സിംഹാസനം ചുറ്റി ലക്ഷോ ലക്ഷം ബാലര്‍
Words and music by .ആന്‍ എച്ച്. ഷ പ്പേര്‍ഡു · tr. സൈമണ്‍ സഖറിയ · 2012
Key of · BPM · 4/4 · · വെളിപ്പാട് 7:13
Verse 1
സ്വര്‍ ഗ്ഗെ സിംഹാസനം ചുറ്റി ലക്ഷോ ലക്ഷം ബാലര്‍
പാപമെല്ലാം തീര്‍ന്നോരിവര്‍ സൌഭാഗ്യരാം പൈതങ്ങള്‍ പാടി-
Chorus
വാഴ്ത്തും വാഴ്ത്തും വാഴ്ത്തും മഹോന്നതനെ
Verse 2
*ശുദ്ധ നിലയങ്കിയുള്ളോര്‍ നില്‍ക്കുന്നു നിരയായ്
പ്രകാശമവര്‍ക്ക് ചുറ്റും! അമോദാല്‍ എന്നുംആര്‍ത്തു പാടി-
Verse 3
സ്നേഹം സന്തോഷം നിറയും ശോഭതിങ്ങും ദേശേ
സമ്മോദിപ്പാന്‍ ആഗമിച്ചോര്‍ ആരിവരോരുമിച്ചു പാടി-
Verse 4
രക്ഷകന്‍ തന്‍ രക്തത്താലെ മോക്ഷം പ്രാപിച്ചവര്‍
വിലയേറും ഉറവയില്‍ കുളിച്ചു ശുദ്ധരായോര്‍ പാടി-
Verse 5
ലോകേയവര്‍ തേടി കൃപ സ്നേഹിച്ചേ ശു നാമം
അതാലിപ്പോള്‍ തന്‍ മുഖത്തെ സ്തുതിച്ചു വാഴുന്നെന്നും മോദാല്‍-
Public domain — free for any use, anywhere, forever.