എൻ ദൈവമെത്ര ഗുണവാൻ
Words and music by ജോസഫ് ഹാട്ട് · tr. സൈമണ്‍ സഖറിയ · 2016
Key of · BPM · 4/4 · · സങ്കീർത്തനങ്ങൾ 52:1
Verse 1
എൻ ദൈവമെത്ര ഗുണവാൻ,
വി-ശ്വസ്ഥനും മി-ത്രവും താൻ!
തന്റെ ശ-ക്തി, സ്നേഹം-വലുതാം,
ആ-ഴം ഗ്രഹിക്കാ-നറിയാ!
Verse 2
ആ-ദി, അന്തം യേ-ശുവത്രേ,
മാർഗ്ഗ-ദർശ്ശിയും ആ-ത്മാവത്രേ!
ഇന്നിലെ-കൾക്കായി സ്തോ-ത്രം ചെയ്യാം,
നാ-ളെയ്ക്കായും ആ-ശ്രയിക്കാം!
Public domain — free for any use, anywhere, forever.