യാക്കോബിന്റെ ഏണി കേറാം
Words and music by ജോ ഉതുപ്പ് · tr. സൈമണ്‍ സഖറിയ · 2018
Key of · BPM · 4/4 · · ഉല്പത്തി 28:12
Verse 1
യാക്കോ-ബിന്റെ ഏണി കേറാം
യാക്കോ-ബിന്റെ ഏണി കേറാം
യാക്കോ-ബിന്റെ ഏണി കേറാം
ക്രൂശ്ശിൻ ഭടർ നാം!
Verse 2
ഓരോ പടിയും ഉയരേ പോകും
ഓരോ പടിയും ഉയരേ പോകും
ഓരോ പടിയും ഉയരേ പോകും
ക്രൂശ്ശിൻ ഭടർ നാം!
Verse 3
എന്നേ-ശുവെ നീ സ്നേഹിക്കാമോ?
എന്നേ-ശുവെ നീ സ്നേഹിക്കാമോ?
എന്നേ-ശുവെ നീ സ്നേഹിക്കാമോ?
ക്രൂശ്ശിൻ ഭടർ നാം!
Verse 4
സ്നേഹി-ക്കിൽ നീ സേവിക്കാമോ?
സ്നേഹി-ക്കിൽ നീ സേവിക്കാമോ?
സ്നേഹി-ക്കിൽ നീ സേവിക്കാമോ?
ക്രൂശ്ശിൻ ഭടർ നാം!
Public domain — free for any use, anywhere, forever.