← All songs

സ്വർഗ്ഗ രാജ്യ നിരൂപണമെൻ

Words and music by ലൂയീസ് ഹാർട്ട്സൊ · 1858

Key of · BPM · 4/4 · · വെളിപ്പാടു 7:17

Verse 1

സ്വർഗ്ഗ രാജ്യ നിരൂപണമെൻ ഹൃദയ വാഞ്ചയാം
ദൈവദൂതർ കൂട്ടത്തിൽ എൻ സ്നേഹിതരെ കാണാം

Chorus

പല്ലവി

Verse 2

എൻ രക്ഷിതാവു രാജാവായ് ആ ദിക്കിൽ വാഴുന്നു
ഗീതം ഹാ! എത്ര ഇമ്പമായ് എപ്പോഴും കേൾക്കുന്നു

Verse 3

ഈ സ്വർഗ്ഗ രാജ്യമാകുമെൻ വാഗ്ദത്തനാടതിൽ
എന്നാത്മാവെന്നും ഇരിപ്പാൻ കാംക്ഷിക്കുന്നു എന്നിൽ

Public domain — free for any use, anywhere, forever.