← All songs

നാഥാ ആ പ്രഭാതം!

Words and music by സൈമണ്‍ സഖറിയ · tr. സൈമണ്‍ സഖറിയ · 2015

Key of F · 63 BPM · 4/4 · Hope,Advent · മത്തായി 24:30

Verse 1

പാ-പത്തെ ക്ഷമി-ക്കും
ലോകം കേട്ടുണർന്നീടും
ദൈവ വലഭാഗെ നീ
താരക-ങ്ങൾ വീഴുമ്പോൾ

Chorus

പല്ലവി

Verse 2

പാപിയോ പ്രാർ-ത്ഥി-ക്കും
ലോകം കേട്ടുണർന്നീടും
ദൈവ വലഭാഗെ നീ
താരക-ങ്ങൾ വീഴുമ്പോൾ

Verse 3

ക്രിസ്ത്യാനി ആർപ്പി-ടു-മേ
ലോകം കേട്ടുണർന്നീടും
ദൈവ വലഭാഗെ നീ
താരക-ങ്ങൾ വീഴുമ്പോൾ

Verse 4

ക്രിസ്ത്യാനി പാടി-ടു-മേ
ലോകം കേട്ടുണർന്നീടും
ദൈവ വലഭാഗെ നീ
താരക-ങ്ങൾ വീഴുമ്പോൾ

Public domain — free for any use, anywhere, forever.