← All songs

ആഴി മീതെ മാറ്റൊലിയായ്

Words and music by ചാൾസ് എച്ച് ഗബ്രിയേൽ · tr. സൈമണ്‍ സഖറിയ · 2018

Key of G · 108 BPM · 4/4 · Mission,Hope · സങ്കീർത്തനങ്ങൾ 43:3

Verse 1

ആഴി മീതെ മാറ്റൊലിയായ് കേൾപ്പൂ നാം,
"ദീപം നീ കാട്ടുക"
രക്ഷിപ്പാനായ് എത്രയെത്ര ആത്മാക്കൾ!
"ദീപം നീ കാട്ടുക"

Chorus

പല്ലവി

Verse 2

മക്കദോന്യ വിളി ഇന്നും കേൾക്കുന്നു,
"ദീപം നീ കാട്ടുക"
തങ്ക ക്രൂശിൽ യാഗമായി അർപ്പിക്കാം
"ദീപം നീ കാട്ടുക"

Verse 3

കൃപ വർ-ഷിപ്പാനായ് ഇന്നു പ്രാർത്ഥിക്കാം
"ദീപം നീ കാട്ടുക"
ക്രിസ്തഭാവം നമ്മിൽ വിളങ്ങീടുവാൻ
"ദീപം നീ കാട്ടുക"

Verse 4

നന്മ വേല ചെയ്തു നാം തളർന്നീടാ
"ദീപം നീ കാട്ടുക"
കി-രീട-ത്തി-ന്നായ് രത്നം തേടിക്കൊൾ
"ദീപം നീ കാട്ടുക"

Public domain — free for any use, anywhere, forever.