എൻ കാതിനിമ്പമാം പേരുണ്ട്
Words and music by ഫ്രെഡറിക് വൈറ്റ്ഫീൽഡ് · tr. സൈമണ്‍ സഖറിയ · 2014
Key of · BPM · 4/4 · · 1 യോഹന്നാൻ 4:19
Verse 1
എൻ കാ-തി നി-മ്പമാം പേ-രുണ്ട്
പാടീ-ടും ഞാനതിൻ മൂ-ല്ല്യം
എൻ കാ-തിനിമ്പമാം ഗാ-നമായ്
ഭൂവിങ്കലോ വേറില്ല!
Chorus
പല്ലവി
Verse 2
ചൊല്ലു-ന്നെൻ രക്ഷ-കൻ സ്നേ-ഹത്തെ
മരി-ച്ചു സ്വാതന്ത്ര്യ മേ-കാ-ൻ
ചൊ-ല്ലുന്നു രക്തത്തിൻ മ-ഹാത്മ്യം
പാ-പിക്കു ശ-രണമേ
Verse 3
ചൊല്ലു-ന്നു താതൻ തൻ മോദത്തെ-
തൻ സൂനുവായീടും എന്മേൽ.
ആനന്ദം എന്നിൽ നൽകീടുന്നു,
പ്ര-യാണത്തിൻ കാലത്തിൽ.
Verse 4
ചൊല്ലു-ന്നു താതൻ കരു-തലെ-
ഓരോ ദിവസ-ത്തിന്നായും,
വെളി-ച്ചം പാതയിൽ ഏ-കുന്നു,
ഇരു-ട്ടിൻ വേ-ളയിൽ.
Verse 5
ചൊല്ലു-ന്നു മിത്രത്തിൻ സ്നേ-ഹത്തെ
എൻ നോ-വറിയുന്ന സ്നേ-ഹം!
എൻ ഭാരം മുറ്റും പേ-റീടുന്നോൻ
ഭൂ-വിങ്കലോ വേറില്ല.
Verse 6
എൻ ഹൃത്തി-ന്നാനന്ദം ഏകുന്നു
ഓരോ കണ്ണീരും താൻ വാർക്കും
മന്ത്രിക്കുന്നതെന്റെ കാതിലായ്
"നീ ആശ്രയിക്കുക"
Verse 7
യേശു-വിൻ നാമം അതി-മ്പമാം
എൻ കാ-തിനതേറ്റം പ്രിയം
ശുദ്ധർക്കു പോലുമേ ചൊല്ലിടാ
മറ്റാർക്കും ചൊല്ലീടാ
Verse 8
സു-ഗന്ധം വീശുന്ന നാ-മമേ
മുള്ളുള്ള ഈ ലോക പാതേ
നിരപ്പാക്കീടുമേ കുന്നുകൾ
സ്വർഗ്ഗീയ പാതയിൽ
Verse 9
വീണ്ടെ-ടുക്കപ്പെട്ടോ-ർ കൂട്ടത്തിൽ
പാപം രോഗം അകന്നോ-നായ്
ഞാൻ പാടും അന്നാളിൽ നിത്യമായ്
യേശുവിന്റെ സ്നേഹത്തെ
Public domain — free for any use, anywhere, forever.