നീ ശുദ്ധനായ് തീർന്നു
Words and music by വില്ല്യം ഡി. ലോങ്ങ് സ്റ്റാഫ് · tr. സൈമണ്‍ സഖറിയ · 2015
Key of G · 80 BPM · 4/4 · Confession,Trust · ലേവ്യപുസ്തകം 19:2
Verse 1
നീ ശുദ്ധനായ് തീർന്നു ചൊൽ-കേശുവോടു.
പാർക്കവനിൽ നി-ത്യം തൻ വചനത്താൽ.
ദൈ-വമക്കളെ നീ മു-റ്റും തുണക്ക,
ഏ-ക മനസ്സായാൽ ആ-ശിഷം എകും.
Verse 2
നീ ശുദ്ധനായ് തീ-ർന്നു ലോ-കം ത്യജിക്ക.
എ-കാന്തതതയിൽ നീ യേ-ശുവേ നോക്ക,
തൻ രൂപത്തോട് നീ ഏ-കീ ഭവിക്ക,
നി-ന്നെ ദർശ്ശിക്കു-ന്നോർ തൻ മുഖം കാണും.
Verse 3
നീ ശുദ്ധനായ് തീ-ർന്നു താൻ നടത്തീടും.
നീ മുന്നിലായ് ഓടാ- ഒ-രിക്കലുമേ,
ഏ-തവസ്ഥയിലും പി-ന്തുടരുക,
തൻ മുഖത്തെ നോ-ക്കി തൻ വാക്കു കേൾക്ക.
Verse 4
നീ ശുദ്ധനായ് തീ-ർന്നു ആ-ശ്വസിക്കുക.
നിൻ വഴികളെ-ല്ലാം താൻ അറിയുന്നു,
സ്നേഹ-ത്തിൽ നടത്തും തൻ ആത്മാവിനാൽ,
ദി-വ്യ ശുശ്രൂഷക്കായി താൻ ഒരുക്കിടും.
Public domain — free for any use, anywhere, forever.