← All songs

മേരിയിൻ സൂനു കാലിത്തൊഴു-ത്തിൽ

Words and music by മേരി എം. മക്ഡൊനാൾഡ് · tr. സൈമണ്‍ സഖറിയ · 2013

Key of · BPM · 4/4 · · ലൂക്കോസ് 2:7

Verse 1

മേരിയിൻ സൂനു കാലിത്തൊഴു-ത്തിൽ
സർവർക്കും നാഥൻ അ-ഗണ്ണ്യനായ്
സർവ്വരിൻ പാപം തന്നി-ൽ ചുമന്നു
പാപങ്ങൾ പോക്കും പുണ്ണ്യ -ശിശു.

Verse 2

രക്ഷകനായ പുണ്ണ്യനാം പൈ-തൽ
മണ്ണിൽ പിറന്നു എ-ളിമയായ്
ഇന്നു നമുക്കു മ-ഹത്വ രാജൻ
ശത്രുക്കളിന്മേൽ ജയാ-ളി താൻ.

Verse 3

മുൻ കണ്ടു ഭക്തർ "അത്ഭുത പൈ-തൽ"
വാനവർ കണ്ടു സിം-ഹാസനേ
സ്തുതിക്കു യോഗ്യൻ ര-ക്ഷകനായോൻ
ആനന്ദയോഗ്യൻ എന്ന-ന്നേയ്ക്കും

Public domain — free for any use, anywhere, forever.