നിൻ വേദം എൻ കാലിന്നു ദീപമേ
Words and music by ഫേനി ക്രോസ്ബി · 1883
Key of · BPM · 4/4 · · സങ്കീർത്തനങ്ങൾ 119:105
Verse 1
നിൻ വേദം എൻ കാലിന്നു ദീപമേ
പ്രകാശം അതെൻ വഴിക്കു
നൽ താരകപോൽ നിശയിലുള്ളിൽ
പ്രശാന്തം പകൽ എനിക്കു
Chorus
പല്ലവി
Verse 2
നിൻ വേദം എൻ കാലിന്നു ദീപമേ
എനിക്കു നീ സർവ്വവുമേ
കലാപം എന്താകിലും കർത്തനേ
സഹായം എനിക്കു നീ താൻ
Verse 3
നിൻ വേദം എൻ കാലിന്നു ദീപമേ
നിൻ തേജസിൽ കാണും നിന്നെ
നിൻ വേദം മൂലം വന്ന കൃപക്കായി
അപ്പോൾ സ്തുതിച്ചിടും നിന്നെ
Public domain — free for any use, anywhere, forever.