യേശു ഇന്നു ജനിച്ചു
Words and music by സാമൂവേൽ ഏഷ്മീഡ് ·
Key of · BPM · 4/4 · · ലൂക്കോസ് 2:11
Verse 1
യേശു ഇന്നു ജനിച്ചു
ദൈവം അവതരിച്ചു
നമ്മെ രക്ഷിച്ചീടാന്‍-
Chorus
പല്ലവി
Verse 2
ദാവീദിന്‍റെ ഗ്രാമത്തില്‍
ബേത്ലഹേം നഗരത്തില്‍
ശിശു ഭൂജാതനായ്—
Verse 3
ദൈവ ദൂതന്മാര്‍ വന്നു
ലോകരോടറിയിച്ചു
ഈ സുവിശേഷത്തെ—
Verse 4
ദൈവത്തിനു മഹത്വം
മര്‍ത്യരില്‍ പ്രസാദവും
സമ്പൂര്‍ണ്ണമായ് വന്നു—
Verse 5
യൂദന്മാരഖിലവും
ശേഷം സര്‍വ്വജനവും
ഐക്യമായ് പാടണം—
Public domain — free for any use, anywhere, forever.