← All songs

ഏറെയായ്‌ ഞാൻ അറിയേണം

Words and music by എലൈസാ ഇ. ഹ്യൂറ്റ് · tr. സൈമണ്‍ സഖറിയ · 2018

Key of F · 84 BPM · 4/4 · Trust,Praise · 1 ദിനവൃത്താന്തം 16:10

Verse 1

ഏറെയായ് ഞാൻ അറിയേണം,
ഏറെയായി തൻ കൃപ വേണം,
ഏറെയായ് തൻ രക്ഷ കാണണം,
എൻ പേർക്കായി താൻ മരിച്ചതാൽ.

Chorus

പല്ലവി

Verse 2

തൻ ഇഷ്ടം ഞാൻ പഠി-ക്കേണം,
തൻ ശുദ്ധിയെ കാംക്ഷി-ക്കേണം,
അഭ്യസിപ്പിക്ക ആത്മാവേ,
ക്രിസ്തുവിൻ ഇഷ്ടം ഉ-ണ്മയായ്.

Verse 3

തൻ വചനത്താൽ കാണിക്ക,
കർത്തൻ കൂട്ടായ്‍മ ഏകുക,
എങ്ങും തൻ ശബ്ദം കേൾക്കുവാൻ,
വാഗ്ദത്തം സ്വന്തമാക്കുവാൻ.

Verse 4

തൻ സിംഹാസ-നം ദർശിപ്പാൻ,
തൻ മഹത്വത്തെ കാണുവാൻ,
തൻ രാജ്യമേന്മ പ്രാപിപ്പാൻ,
തൻ വരവിങ്കൽ രാജനേ.

Public domain — free for any use, anywhere, forever.