← All songs

ഞാൻ പാടാൻ വാഞ്ചിച്ചീ-ടുന്നു

Words and music by ഏഡ്വേർഡ് പി .ഹേമണ്‍ണ്ട് · tr. സൈമണ്‍ സഖറിയ · 2014

Key of · BPM · 4/4 · · സങ്കീർത്തനങ്ങൾ 126:2

Verse 1

ഞാൻ പാടാൻ വാഞ്ചിച്ചീ-ടുന്നു
എൻ കണ്ണീർ മാഞ്ഞതാൽ
യേശു എൻ മിത്രം ആ-യതാൽ
സേവിക്കും എന്നാളും

Chorus

പല്ലവി

Verse 2

എൻ പാപം മൂലം നാ-ഥനെ
ക്രൂശിൽ തറച്ചപ്പോൾ
ചുടു കണ്ണീർ പൊഴി-ച്ചെന്നും
പാടും ഞാൻ എപ്പോഴും

Verse 3

വൻ ശോധന എന്നു-ള്ളത്തെ
വലച്ചീടുമ്പോഴും
കണ്ണീർ ഞാൻ ചൊരി-ഞ്ഞെന്നാലും
പാടും ഞാൻ എപ്പോഴും

Verse 4

കുഞ്ഞാട്ടിൻ രക്ഷാ സ-ന്ദേശം
നിൻ വായ്‌ പുകഴ്ത്തുമ്പോൾ
ചുറ്റും നിൽക്കുന്നോർ സ-ന്തോഷാൽ
പോയ് പാടും എപ്പോഴും.

Public domain — free for any use, anywhere, forever.